കോവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരിച്ചു

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ മരിച്ചു. വളാഞ്ചേരി സ്വദേശി മുഹമ്മദ് ആണ് മരിച്ചത്. ന്യുമോണിയ ബാധിച്ച് ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്രവ പരിശോധന ഫലം പുറത്തുവന്നിട്ടില്ല. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് 18 പേര്‍ മരിച്ചു.

Follo us: pathram online latest news

pathram:
Related Post
Leave a Comment