പത്തനംതിട്ട: ക്വാറന്റീനില്‍ കഴിയവെ ഹൃദ്രോഗത്തിനു ചികിത്സ തേടിയ സ്ത്രീ ആന്‍ജിയോപ്ലാസ്റ്റിക്കു ശേഷം സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. ക്വാറന്റീനില്‍ കഴിയുകയാണെന്ന വിവരം ആശുപത്രി അധികൃതരെ അറിയിക്കാതെയാണ് ചികിത്സയ്ക്ക് എത്തിയത്. ഇതോടെ ഡോക്ടര്‍മാര്‍ അടക്കം 20 പേരെ നിരീക്ഷണത്തിലാക്കി
ക്വാറന്റീനില്‍ കഴിയവെ ആന്‍ജിയോപ്ലാസ്റ്റി ചെയ്ത സ്ത്രീ മരിച്ചു
Related Post
Leave a Comment