പത്മനാഭസ്വാമി ക്ഷേത്രം ജൂണ്‍ 30 വരെ തുറക്കില്ല

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രം 30 വരെ തുറക്കില്ലെന്നു എക്‌സിക്യൂട്ടിവ് ഓഫിസര്‍ വി.രതീശന്‍ അറിയിച്ചു. നേരത്തെ റജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്ക് നാളെ മുതല്‍ പ്രവേശനമുണ്ടാകുമെന്ന് അറിയിച്ചിരുന്നു. ഈ തീരുമാനം റദ്ദാക്കി.

Follow us: pathram online

pathram:
Related Post
Leave a Comment