ഗോഡ്മാനി ലൈംഗികതയുടെ അതിപ്രസരം; നടനെതിരെയും വിമര്‍ശനം

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയ ഗോഡ്മാന്‍ എന്ന വെബ് സീരീസ് വീണ്ടും വിവാദത്തില്‍.
ട്രെയിലറില്‍ ബ്രാഹ്മണരെ നിന്ദിക്കുന്നതായി നേരത്തെ വന്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ മറ്റൊരു വിവാദം ഉയര്‍ന്നിരിക്കുകയാണ്.

ലൈംഗികതയുടെ അതിപ്രസരമാണ് ട്രെയിലറില്‍ എന്നാണ് ആരോപണം. നടന്‍ ഡാനിയേല്‍ ബാലാജി മോശമായ നിരവധി രംഗങ്ങളില്‍ ഏര്‍പ്പെടുകയാണെന്നും വന്‍ വിമര്‍ശനം ഉയരുന്നുണ്ട്. ബാബു യോഗേശ്വരനാണ് വെബ്‌സീരീസ് സംവിധാനം ചെയ്യുന്നത്. ജയപ്രകാശ്, ഡാനിയല്‍ ബാലാജി, സോണിയ അഗര്‍വാള്‍ എന്നിവരാണ് അഭിനേതാക്കള്‍

Follow us _ pathram online

pathram:
Related Post
Leave a Comment