കോവിഡ് ബാധിച്ചു സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു

Health workers wheel a deceased person outside the Brooklyn Hospital Center, during the coronavirus disease (COVID-19) outbreak, in the Brooklyn borough of New York City, New York, U.S., March 30, 2020. REUTERS/Brendan McDermid

കോഴിക്കോട് : കോവിഡ് ബാധിച്ചു സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. മാവൂര്‍ സ്വദേശിനി സുലൈഖ (56) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

ഈ മാസം 20നാണ് റിയാദില്‍ നിന്നെത്തിയത്. ഹൃദ്രോഗിയായിരുന്നു. ഇതോടെ സംസ്ഥാനത്താകെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം പത്തായി.

Follow us -pathram online

pathram:
Related Post
Leave a Comment