ലോക്ഡൗണ്‍ ഇളവുകള്‍ പെട്ടെന്ന് നടപ്പാക്കാനാവില്ലെന്നു മന്ത്രി വി.എസ്.സുനില്‍കുമാര്‍

കൊച്ചി: ലോക്ഡൗണ്‍ ഇളവുകള്‍ പെട്ടെന്ന് നടപ്പാക്കാനാവില്ലെന്നു മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. കേന്ദ്രം പ്രഖ്യാപിച്ച ഇളവുകള്‍ നടപ്പാക്കുന്നതു സാഹചര്യം വിലയിരുത്തി മാത്രമായിരിക്കും.

കോവിഡ് വ്യാപനത്തിന്റെ കാര്യത്തില്‍ പ്രവചനം സാധ്യമല്ല. യാത്രാനിയന്ത്രണം നീക്കിയത് ആശയക്കുഴപ്പം സൃഷ്ടിക്കും. ലോക്ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിക്കുമെന്ന കേന്ദ്ര തീരുമാനത്തോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.

Follow us on patham online news

pathram:
Related Post
Leave a Comment