കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി ഗള്‍ഫില്‍ മരിച്ചു

മലപ്പുറം: കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി ഗള്‍ഫില്‍ മരിച്ചു. മലപ്പുറം സ്വദേശികളാണ് മരിച്ചത്. ചട്ടിപ്പറമ്പ് സ്വദേശി ഉമ്മര്‍ (49), കാളികാവ് സ്വദേശി മുഹമ്മദ് (59) എന്നിവരാണ് സൗദിയില്‍ മരിച്ചത്. സൗദിയില്‍ മരിക്കുന്ന മലയാളികളുടെ എണ്ണം 32 ആയി. ഗള്‍ഫ് രാജ്യങ്ങളില്‍ ഇതുവരെ 138 മലയാളികള്‍ മരിച്ചു.

Follow us on patham online news

pathram:
Leave a Comment