തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവർ

തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവർ:
1.വെള്ളറട സ്വദേശി, പുരുഷൻ, 40 വയസ്
2. നെയ്യാറ്റിൻകര ചെങ്കൽ സ്വദേശി, പുരുഷൻ, 61 വയസ്
3. കുന്നത്തുകാൽ സ്വദേശി, പുരുഷൻ, 28 വയസ്
4. ചുള്ളിമാനൂർ സ്വദേശിയായ രണ്ടു വയസുള്ള പെൺകുട്ടി
5. പൂന്തുറ സ്വദേശി, പുരുഷൻ, 30 വയസ്
6. വക്കം സ്വദേശി, പുരുഷൻ, 61
വയസ്
7. പെരുങ്കുളം സ്വദേശി, പുരുഷൻ, 69 വയസ്

pathram desk 2:
Leave a Comment