സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 74,398 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 73,865 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാന്റീനിലും 533 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 155 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജില്ലകളിൽ നിരീക്ഷണത്തിലുള്ളവരുടെ കണക്കുകൾ ഇങ്ങന
തിരുവനന്തപുരം ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 5070 പേരാണ്. 5023 പേർ വീടുകളിലും 47 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കൊല്ലം ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 3711 പേരാണ്. 3696 പേർ വീടുകളിലും 15 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
പത്തനംതിട്ട ജില്ലയിൽ ആകെ 3089 പേർ നിരീക്ഷണത്തിലാണ്. 3076 പേർ വീടുകളിലും 13 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
ഇടുക്കി ജില്ലയിൽ ആകെ 3343 പേർ നിരീക്ഷണത്തിലാണ്. 3338 പേർ വീടുകളിലും അഞ്ചുപേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കോട്ടയം ജില്ലയിൽ ആകെ 4330 പേർ നിരീക്ഷണത്തിലാണ്. 4321 പേർ വീടുകളിലും ഒൻപത് പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
ആലപ്പുഴ ജില്ലയിൽ ആകെ 3213 പേർ നിരീക്ഷണത്തിലാണ്. 3196 പേർ വീടുകളിലും 17 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
എറണാകുളം ജില്ലയിൽ ആകെ 6665 പേർ നിരീക്ഷണത്തിലാണ്. 6621 പേർ വീടുകളിലും 44 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
തൃശൂർ ജില്ലയിൽ ആകെ 6629 പേർ നിരീക്ഷണത്തിലാണ്. 6597 പേർ വീടുകളിലും 32 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
പാലക്കാട് ജില്ലയിൽ ആകെ 8532 പേർ നിരീക്ഷണത്തിലാണ്. 8477 പേർ വീടുകളിലും 55 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
മലപ്പുറം ജില്ലയിൽ ആകെ 9176 പേർ നിരീക്ഷണത്തിലാണ്. 9054 പേർ വീടുകളിലും 122 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കോഴിക്കോട് ജില്ലയിൽ ആകെ 6478 പേർ നിരീക്ഷണത്തിലാണ്. 6443 പേർ വീടുകളിലും 35 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
വയനാട് ജില്ലയിൽ ആകെ 2633 പേർ നിരീക്ഷണത്തിലാണ്. 2607 പേർ വീടുകളിലും 26 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കണ്ണൂർ ജില്ലയിൽ ആകെ 7806 പേർ നിരീക്ഷണത്തിലാണ്. 7725 പേർ വീടുകളിലും 81 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കാസർഗോഡ് ജില്ലയിൽ ആകെ 3723 പേർ നിരീക്ഷണത്തിലാണ്. 3691 പേർ വീടുകളിലും 32 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
Leave a Comment