ലോട്ടറി വില്‍പന നാളെ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തു ലോട്ടറി ടിക്കറ്റ് വില്‍പന നാളെ പുനരാരംഭിച്ചേക്കും. മന്ത്രി തോമസ് ഐസക് ട്രേഡ് യൂണിയനുകളുമായി നടത്തിയ ചര്‍ച്ചയിലാണു ധാരണ. ഇന്ന് ഉത്തരവിറങ്ങും.

വിഷു ബംപറിന്റേത് അടക്കം 8 ടിക്കറ്റുകളുടെ നറുക്കെടുപ്പാണ് നടത്താനുള്ളത്. ഇതു ജൂണ്‍ 1 മുതലാക്കാന്‍ തീരുമാനിച്ചിരുന്നു. ഞായറാഴ്ച ലോക്ഡൗണ്‍ ആയതിനാല്‍ നറുക്കെടുപ്പു തീയതികളില്‍ ചില മാറ്റങ്ങള്‍ വരും.

pathram:
Related Post
Leave a Comment