എറണാകുളം ജില്ലയില്‍ ഇന്ന് കൊറോണ സ്ഥിരീകരിച്ചത് അഞ്ചു വയസ്സുകാരന്

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് കൊറോണ സ്ഥിരീകരിച്ചത് അഞ്ചു വയസ്സുകാരന്. മെയ് എട്ടിന് രോഗബാധ സ്ഥിരീകരിച്ച് ചെന്നൈയില്‍ നിന്നും ചികിത്സയ്ക്കായി ജില്ലയിലെത്തിയ എറണാകുളം സ്വദേശിനിയുടെ മകനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

കുട്ടിയെ കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കുട്ടിയുമായി അടുത്തിടപഴകിയ അടുത്ത ബന്ധുക്കളായ മൂന്നു പേരെയും നിരീക്ഷണത്തിലാക്കി

pathram:
Related Post
Leave a Comment