മുംബൈ : മഹാരാഷ്ട്രയില്‍ അതിഥി തൊഴിലാഴികളുടെ മേല്‍ ഗുഡ്‌സ് ട്രെയിന്‍ പാഞ്ഞുകയറി 15 മരണം. മഹാരാഷ്ട്രയിലെ ഔറംഗബാദ് – നാന്ദേഡ് പാതയിലാണ് അപകടം. റയില്‍പാളത്തില്‍ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളികളുടെ മേല്‍ ഗുഡ്‌സ് ട്രെയിന്‍ പാഞ്ഞു കയറുകയായിരുന്നു.
മഹാരാഷ്ട്രയില്‍ അതിഥി തൊഴിലാഴികളുടെ മേല്‍ ട്രെയിന്‍ പാഞ്ഞുകയറി 15 മരണം
Related Post
Leave a Comment