തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവര്‍ വയനാട് സ്വദേശികളാണ്. സമ്പര്‍ക്കം മൂലമാണ് രോഗബാധ. കഴിഞ്ഞദിവസം ചെന്നൈയില്‍ പോയിവന്ന ഡ്രൈവര്‍ക്കു രോഗം സ്ഥിരീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ അമ്മ, ഭാര്യ, വണ്ടിയുടെ ക്ലീനറുടെ മകന്‍ എന്നിവര്‍ക്കാണു രോഗം വന്നത്. മറ്റിടങ്ങളില്‍ പോയി വരുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ അയഞ്ഞാല്‍ ഉണ്ടാകുന്ന അപകടത്തിന്റെ സൂചനയാണിത്. രോഗബാധയുള്ള ആരുടെയും ഫലം ഇന്ന് നെഗറ്റീവ് ആയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് വയനാട് ജില്ലക്കാര്‍ക്ക്
Related Post
Leave a Comment