ഇത് അറിഞ്ഞിരിക്കണം..!! സംസ്ഥാനത്ത് ലോക് ഡൗണിന് ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ…

സംസ്ഥാനത്ത് ലോക് ഡൗണിന് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ

വിദ്യാഭ്യാസ സ്ഥാപനം പരീക്ഷ നടത്തിപ്പിനായി മാത്രം തുറക്കാം

പ്രവാസികളുടെ മടങ്ങിവരവ് നിരീക്ഷിക്കാൻ പഞ്ചായത്ത് സമിതികൾ

2നില അല്ലാത്ത ടെക്സ്റ്റൈൽസ് തുറക്കാം

മാളുകളും ബാർബർ ഷോപ്പുകളും ഗ്രീൻ സോണിലും തുറക്കില്ല

മദ്യശാലകളും തുറക്കില്ല

വിമാനത്താവളങ്ങളിൽ കർശന പരിശോധന

വിദേശത്തു നിന്നും വരുന്നവർക്ക് സ്വന്തം ചിലവിൽ ഹോട്ടലുകളിൽ താമസിക്കാം

ഹോട്ടലുകളിലും ക്വാറൻ്റയിൻ നിർബന്ധം

pathram desk 2:
Related Post
Leave a Comment