അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലേക്ക് കാർ ഇടിച്ച് കയറി നടൻ ഉൾപ്പടെ 3 പേർ മരിച്ചു

മൂവാറ്റുപുഴ മേക്കടമ്പിൽ കാർ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലേക്കിടിച്ചു കയറി 3 പേർ മരിച്ചു. 4 പേർ ഗുരുതരാവസ്ഥയിൽ. വാളകം സ്വദേശികളായ നിധിൻ (35) അശ്വിൻ (29) ബേസിൽ (30) എന്നിവരാണു മരിച്ചത്.

‘പൂവള്ളിയും കുഞ്ഞാടും’ സിനിമയിലെ നായകനാണ് മരിച്ച ബേസിൽ. രതീഷ് (30), സാഗർ (19) ഇതര സംസ്ഥാനക്കാരായ റമോൺ ഷേഖ്, അമർ ജയദീപ് എന്നിവർക്കാണ് പരുക്ക്. നിയന്ത്രണം വിട്ട കാര്‍ സമീപത്തെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയാണ് അപകടം

pathram desk 2:
Related Post
Leave a Comment