കൊറോണ; സംസ്ഥാനത്ത് ഒരു മരണം കൂടി

മലപ്പുറം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കീഴാറ്റൂര്‍ സ്വദേശി മഞ്ചേരി മെഡിക്കല്‍ കോളജില്‍ മരിച്ചു.85 വയസ്സായിരുന്നു. വൃക്കരോഗത്തിന് രണ്ടു വര്‍ഷമായി ചികിത്സയിലായിരുന്നു. ഉംറ കഴിഞ്ഞെത്തിയ മകനില്‍ നിന്നാണ് കോവിഡ് ബാധിച്ചത്. മൂന്നുദിവസം മുന്‍പ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. സാംപിള്‍ വീണ്ടും പരിശോധിക്കും.

pathram:
Related Post
Leave a Comment