എറണാകുളം ടൗണ്‍ ഹാളിന് സമീപം മിനിലോറി ഇടിച്ച് കയറി അപകടം. െ്രെഡവര്‍ അടക്കം അഞ്ച് പേര്‍ക്ക് സംഭവത്തില്‍ പരുക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് അപകടം നടക്കുന്നത്. സമൂഹ അടുക്കളയിലേയ്ക്ക് വെള്ളവുമായി വന്ന ലോറിയാണ് നീയന്ത്രണം വിട്ട് ഇടിച്ച് കയറിയത്. നോര്‍ത്ത് പാലത്തിന് സമീപം ഭക്ഷണം കാത്ത് നിന്നവര്‍ക്കിടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. െ്രെഡവര്‍ക്കടക്കമാണ് പരുക്കേറ്റിരിക്കുന്നത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.
Leave a Comment