വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ ഭര്‍ത്താവ് അന്തരിച്ചു

അങ്കമാലി : വനിതാ കമീഷന്‍ അധ്യക്ഷയും സിപിഐ എം കേന്ദ്രകമ്മിറ്റിയംഗവുമായ എം സി ജോസഫൈന്റെ ഭര്‍ത്താവ് പി എ മത്തായി ( 72 ) അന്തരിച്ചു. സിപിഎം ലോക്കല്‍ സെക്രട്ടറി, ഏരിയാ കമ്മിറ്റി അംഗം, സിഐടിയു ഏരിയ സെക്രട്ടറി എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.

അങ്കമാലി നഗരസഭ മുന്‍ കൗണ്‍സിലറായിരുന്നു. മൃതദേഹം ഇന്ന് രാവിലെ 10.30ന് കളമശ്ശേരി മെഡിക്കല്‍ കോളേജിന് വിട്ടുകൊടുക്കും.

pathram:
Related Post
Leave a Comment