സംസ്ഥാനത്ത് ഇന്നു 19 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതോടെ സംസ്ഥാനത്തു രോഗം ബാധിച്ചവരുടെ എണ്ണം 138 ആയി. 126 പേരാണ് ചികിത്സയിലുള്ളത്. വയനാട് ജില്ലയിൽ ആദ്യമായി ഒരാൾക്കു കൊറോണ വൈറസ് സ്ഥിരീകരിച്ചു. കണ്ണൂർ–9, കാസർകോട്–3, മലപ്പുറം–3, തൃശൂർ–2, ഇടുക്കി–1 എന്നിവടങ്ങിളിലാണ് മറ്റു രോഗികൾ.
- pathram desk 2 in BREAKING NEWSKeralaLATEST UPDATESMain sliderNEWS
സംസ്ഥാനത്ത് കൊല്ലം ഒഴികെ എല്ലാ ജില്ലകളിലും കോവിഡ് 19 രോഗമെത്തി
Related Post
Leave a Comment