ലോട്ടറി വിൽപന നിരോധിച്ചു; കൊടുങ്ങല്ലൂരിൽ നിരോധനാജ്ഞ

സംസ്ഥാനത്ത് ലോട്ടറി വില്‍പ്പന നിര്‍ത്തിവെച്ചു. മാര്‍ച്ച് 31 വരെയാണ് വില്‍പ്പന നിര്‍ത്തിവെച്ചത്. വിറ്റുപോയ ടിക്കറ്റുകളുടെ നറുക്കെടുപ്പ് ഏപ്രില്‍ 1 മുതല്‍ നടത്തും. ലോട്ടറി തൊഴിലാളികള്‍ക്ക് അടിയന്തരാശ്വാസമായി 1000 രൂപ നല്‍കുന്നത് പരിഗണനയിലാണ്.

തൃശ്ശൂര്‍ കൊടുങ്ങല്ലൂരില്‍ നിരോധനാജഞ പ്രഖ്യാപിച്ചു. നാളെ മുതല്‍ 29വരെയാണ് നിരോധനാജ്ഞ.27നാണ് ക്ഷേത്രത്തിലെ കാവുതീണ്ടല്‍, 29ന് കൊടുങ്ങല്ലൂര്‍ ഭരണി ഉത്സവവുമാണ്. ഇതിന് മുന്‍കരുതലായിട്ടാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

pathram desk 2:
Related Post
Leave a Comment