കൊറോണ: ഇന്ത്യയിൽ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു

ബെംഗളൂരു : കൊറോണ രോഗബാധയില്‍ ഇന്ത്യയിലെ ആദ്യ മരണം കര്‍ണാടകയില്‍. ബുധനാഴ്ച മരിച്ച കലബുറഗി സ്വദേശി മുഹമ്മദ് ഹുസൈന്‍ സിദ്ദിഖിന്റെ(76) മരണമാണ് കൊറോണ വൈറസ് (കോവിഡ് – 19) കാരണമാണെന്ന് സ്ഥിരീകരിച്ചത്. തീര്‍ഥാടനത്തിനു ശേഷം സൗദിയില്‍ നിന്ന് കഴിഞ്ഞ 29നു ഹൈദരാബാദ് വഴിയാണ് മടങ്ങിയെത്തിയത്.

pathram:
Related Post
Leave a Comment