കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായി ലയനത്തിനില്ലെന്ന് ജേക്കബ് വിഭാഗം

കോട്ടയം: കേരള കോണ്‍ഗ്രസ് എം (ജോസഫ്) വിഭാഗവുമായി ലയനം വേണ്ടെന്നു കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗം ഹൈ പവര്‍ കമ്മിറ്റി തീരുമാനിച്ചു. ലയനത്തെ അനുകൂലിക്കുന്ന പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ യോഗത്തില്‍ പങ്കെടുത്തില്ല. പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബിന്റെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. ഭൂരിപക്ഷ തീരുമാനം ചെയര്‍മാന്‍ അംഗീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു

pathram:
Related Post
Leave a Comment