കനത്ത മഴ; ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്ത മഴയെത്തുടർന്ന് മലപ്പുറം,ഇടുക്കി,വയനാട്,കോഴിക്കോട്,കണ്ണൂർ, കാസർകോട്,
കോട്ടയം,  ജില്ലകളിലെ പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. യൂണിവേഴ്സിറ്റി പരീക്ഷ അടക്കമുള്ള പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടാകില്ല.

pathram:
Related Post
Leave a Comment