യൂണിവേഴ്‌സിറ്റി വിഷയം ലോക്‌സഭയില്‍ ഉന്നയിച്ച് രമ്യ ഹരിദാസ്

ന്യൂഡല്‍ഹി: യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം ലോക്‌സഭയില്‍ ഉന്നയിച്ച് ആലത്തൂരിലെ എംപി രമ്യ ഹരിദാസ്. വിഷയത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് രമ്യ ലോക്‌സഭയില്‍ പറഞ്ഞത്.

പിഎസ്‌സി പരീക്ഷാക്രമക്കേടിലും സിബിഐ അന്വേഷണം നടത്തണം. പിഎസ്‌സിയുടെ സുതാര്യത ഉറപ്പാക്കാന്‍ നടപടി വേണമെന്നും രമ്യ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ശൂന്യവേളയിലാണ് രമ്യ ഇക്കാര്യങ്ങള്‍ ഉന്നയിച്ചത്.

pathram:
Related Post
Leave a Comment