കൊല്ലത്ത് അമ്മയെ ബലാല്‍സംഗം ചെയ്ത മകന്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് അമ്മയെ ബലാല്‍സംഗം ചെയ്ത മകന്‍ അറസ്റ്റില്‍. കൊല്ലം അഞ്ചാലുമൂടിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. 45 കാരനായ പ്രതി ഒരു കൊലപാതക കേസിലെ രണ്ടാം പ്രതിയാണെന്ന് പൊലീസ് പറയുന്നു.

അഞ്ചാലുമൂട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മറവിരോഗം ബാധിച്ച 74 കാരിയായ അമ്മയെ പ്രതി നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. പ്രതിയുടെ അമ്മയെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

pathram:
Related Post
Leave a Comment