രുചിയൂറും വിഭവങ്ങളുമായി ‘മണ്‍സൂണ്‍ ഡേയ്സ്’ റസ്റ്റോറന്റ് കാക്കനാട്ട് ആരംഭിച്ചു

മൂന്ന് സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരാണ് ഇതിന്റെ പ്രമോട്ടര്‍മാര്‍

കൊച്ചി: രുചിഭേദങ്ങളുടെ പൂര്‍ണത അനുഭവിച്ചറിയാന്‍ നിങ്ങള്‍ക്കായി ഇതാ കാക്കനാട് പുതിയൊരു റസ്റ്റോറന്റിന് തുടക്കമായിരിക്കുന്നു. ‘മണ്‍സൂണ്‍ ഡേയ്സ്’ എന്ന റസ്റ്റോറന്റ് കാക്കനാട് ഇന്‍ഫോപാര്‍ക് റോഡില്‍ കുസുമഗിരിയില്‍ ആണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

രുചിയൂറുന്ന നോര്‍ത്ത് ഇന്ത്യന്‍, സൗത്ത് ഇന്ത്യന്‍, ചൈനീസ്, അറബിക് ഡിഷസ് ഇവിടെ ലഭ്യമാണ്.
സ്മോക്കി വൈറ്റ് ഗ്രില്‍,
പെപ്പര്‍ വൈറ്റ് ഗ്രില്‍,
പെപ്പര്‍ സ്‌മോക്കി ഗ്രില്‍,
റെഡ് സ്‌മോക്കി ഗ്രില്‍,
ഗ്രീന്‍ സിട്രസ് ഗ്രില്‍,
അമേരിക്കന്‍ ബാര്‍ബിക്യൂ,
മട്ടന്‍ പെരട്ട് (റെഡ് കറി സ്‌റ്റൈല്‍, ഗ്രീന്‍ കറി സ്‌റ്റൈല്‍),
ബോയില്‍ഡ് മട്ടന്‍ സ്റ്റിയു,
മട്ടന്‍ ഹെഡ് സ്റ്റിയു,
ഫിഷ് മുളകിട്ടത്,
റാവുത്തര്‍ ബിരിയാണി,
ആര്‍.സി. ഫിഷ് കറി (റോസ്റ്റഡ് കോക്കനട്ട്)
എന്നിവയാണ് മണ്‍സൂണ്‍ ഡേയ്സിലെ പ്രധാന ഡിഷുകള്‍.

കൂടാതെ ഷെയ്ക്ക്, ജ്യൂസ്, കുലുക്കി സര്‍ബത്ത് ഉള്‍പ്പെടെയുള്ള കൂള്‍ ഡ്രിംഗ്സുകളും മണ്‍സൂണ്‍ ഡേയ്സില്‍ ലഭിക്കും. സമ്മര്‍ സ്‌പൈസി ആന്‍ഡ് പ്ലിങ് ജ്യൂസ് ഇവിടത്തെ പ്രധാന ആകര്‍ഷണമാണ്.

Slice of Spice Restuarant ന്റെ ഫ്രാഞ്ചൈസി ആണ് മണ്‍സൂണ്‍ ഡേയ്‌സ്. അജാസ് അഷറഫ് ആണ് ഫ്രാഞ്ചൈസി ഓണര്‍. അരുണ്‍, നമീഷ്, ശരത്ത് എന്നീ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരാണ് പ്രമോട്ടര്‍മാര്‍. മനോഹരമായ ഇന്റീരിയറും വിശാലമായ സൗകര്യങ്ങളും ഏവരെയും ആകര്‍ഷിക്കുന്നതാണ്.
മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ ഫ്രീ ഹോം ഡെലിവറി സൗകര്യവും ഉണ്ട്. ഫോണ്‍: +91 7025519319.

pathram:
Related Post
Leave a Comment