കൊണ്ടോരാം കൈതോല പായ കൊണ്ടോരാം എന്ന ഗാനത്തിന്റെ വീഡിയോ പുറത്തുവന്നു. അതിമനോഹരമായിട്ടാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഈ ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്. ഒടിവിദ്യയിലൂടെ മാനായി മാറുന്ന മോഹന്‍ലാലും മാണിക്യന്റെ ‘പ്രഭ’യും ചേര്‍ന്ന ഗാനത്തിന് വലിയ വരവേല്‍പ്പാണ് ലഭിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്. രണ്ടാം ദിനം മുതല്‍ മികച്ച അഭിപ്രായം ലഭിക്കുന്ന ഒടിയന്‍ ബോക്സോഫീസിനെ വിറപ്പിക്കുകായാണ്.
- pathram in CINEMALATEST UPDATESMain sliderMEDIA
കൊണ്ടോരാം കൈതോല പായ കൊണ്ടോരാം വിഡിയോ ഗാനം കാണാം
Related Post
Leave a Comment