പത്തനംതിട്ട: പന്തളത്ത് ഡിവൈഎഫ്‌ഐ നേതാവിനു വെട്ടേറ്റു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഡിവൈഎഫ്‌ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി മണിക്കുട്ടനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റിന് വെട്ടേറ്റിരുന്നു. എസ്ഡിപിഐയാണ് അക്രമത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് പന്തളം നഗരത്തില്‍ ഞായറാഴ്ച ഹര്‍ത്താല്‍ നടത്തുമെന്ന് സിപിഎം അറിയിച്ചു.
- pathram in KeralaLATEST UPDATESMain sliderNEWS
പന്തളത്ത് ഇന്ന് ഹര്‍ത്താല്‍
Related Post
Leave a Comment