2.0യിലെ രജനീകാന്തിന്റെ കഥാപാത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്ത്

സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രം 2.0യിലെ മേക്കിങ് വീഡിയോ പുറത്തുവിട്ടു. ശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അക്ഷയ്കുമാര്‍, എമി ജാക്‌സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. 3ഡിയിലാണ് ചിത്രം എത്തുന്നത്. നേരത്തെ അക്ഷയ്കുമാര്‍ ചെയ്യുന്ന വില്ലന്‍ കഥാപാത്രത്തിന്റെ മേക്കിംഗ് വിഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു

pathram:
Leave a Comment