കൊച്ചി: താരസംഘടനയായ അമ്മയും വനിതാ സംഘടനയായ വിമന്‍ ഇന്‍ സിനിമ കലക്ടീവുംതമ്മില്‍ തര്‍ക്കും പോരു മുറുകുന്നു. തര്‍ക്കങ്ങള്‍ രൂക്ഷമാകുന്നതിനിടെ നടപടിയാവശ്യപ്പെട്ട് (ഡബ്യുസിസി) ഹൈക്കോടതിയിലേക്ക്. അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ് (അമ്മ) സംഘടനയില്‍ പരാതി പരിഹാരത്തിനായി ആഭ്യന്തര സംവിധാനം വേണമെന്നാണ് ഡബ്യുസിസിയുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ഡബ്യുസിസി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇത് കോടതി നാളെ പരിഗണിക്കും. നടിമാരായ റിമ കല്ലിങ്കലും പത്മപ്രിയയുമാണ് കോടതിയെ സമീപിച്ചത്.
Leave a Comment