നിത്യഹരിത നായകന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ന് പുറത്തിറങ്ങും

ആദിത്യ ക്രിയേഷന്‍സിന്റെ ബാനറില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും മനു തച്ചേട്ടും കൂടി നിര്‍മ്മിക്കുന്ന ‘ നിത്യഹരിത നായകന്‍” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ന് പുറത്തിറങ്ങും. മലയാളികളുടെ പ്രിയതാരം സൗബിന്‍ സാഹിറിന്റെ പേജിലൂടെ ഇന്ന് വൈകുന്നേരം 5 മണിക്കാണ് പോസ്റ്റര്‍ പുറത്തുവിടുന്നത്. നവാഗതനായ ഏ ആര്‍ ബിനുരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ ആണ് നായകന്‍. ധര്‍മജന്‍ ബോള്‍ഗാട്ടി, ഇന്ദ്രന്‍സ്, ജോസഫ്, സൗബിന്‍, ബിജു കുട്ടന്‍, താര കല്യാണ്‍ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.

pathram:
Related Post
Leave a Comment