തൃശൂരില്‍ സ്ത്രീയുടെ മൃതദേഹം കനാലില്‍ കത്തിക്കരിഞ്ഞ നിലയില്‍

തൃശൂര്‍: തൃശൂര്‍ ആമ്പല്ലൂര്‍ വെണ്ടോര്‍ കനാല്‍ പാലത്തിനുസമീപം കനാലില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കാലുകളൊഴികെ ശരീരം മുഴുവന്‍ കരിഞ്ഞ നിലയിലാണ്.

വെണ്ടോര്‍ കരുമാലിക്കല്‍ ലോനപ്പന്റെ ഭാര്യ അന്നം(79) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

pathram desk 1:
Related Post
Leave a Comment