ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് അനുഷ്‌ക ശര്‍മ. കോഹ്ലിയുമായുള്ള വിവാഹവും ഗോസിപ്പുകളുമൊക്കെയായി എപ്പോഴും വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുന്ന അനുഷ്‌കയുടെ പുതിയ വീഡിയോ വൈറലാകുന്നു. തന്റെ ഫോട്ടോയെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച കൊച്ചു കുട്ടിയെ ആട്ടിയോടിക്കുന്ന അനുഷ്‌കയെയാണ് ഇതില്‍ കാണാന്‍ കഴിയുന്നത്. സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധത്തിന് ഇരയായിരിക്കുകയാണ് നടി അനുഷ്‌ക ശര്‍മ്മ.
തന്റെ കൂടെ സെല്ഫിയെടുക്കാനെത്തിയ കൊച്ചു കുട്ടിയെ അതില്‍ നിന്ന് വിലക്കിയതിന് പുറമെ താരം ചീത്ത പറയുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ഇത്ര അഹങ്കാരം വേണ്ടെന്നാണ് ഈ വീഡിയോയ്ക്ക് വരുന്ന മറുപടികള്‍….
Leave a Comment