കോട്ടയം: ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്‌തെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് കോട്ടയം എസ്പി എസ്. ഹരിശങ്കര്‍. ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് എസ്പി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ചോദ്യം ചെയ്യല്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാനും തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി ഐജി വിജയ് സാക്കറെയെ കാണാന്‍ പോകുന്ന സമയത്താണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്.
- pathram in KeralaLATEST UPDATESMain sliderNEWS
ബിഷപ്പിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് കോട്ടയം എസ്പി
Related Post
Leave a Comment