തിരുവനന്തപുരം: പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ പ്രളയക്കെടുതിയെ തുടര്‍ന്നുളള പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ 19 ട്രെയിനുകള്‍ റദ്ദാക്കി. 14 പാസഞ്ചര്‍ ട്രെയിനുകളും അഞ്ചു മെമു സര്‍വീസുകളുമാണ് റദ്ദാക്കിയത്.
- pathram desk 2 in KeralaLATEST UPDATESMain sliderNEWS
19 ട്രെയിനുകൾ നാളെ (വെള്ളിയാഴ്ച) ഇല്ല
Related Post
Leave a Comment