റെയില്‍വെയില്‍ അറ്റകുറ്റപ്പണി; ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്

പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ അഞ്ച് ട്രെയിനുകള്‍ പുര്‍ണമായും ഒരു ട്രെയില്‍ ഭാഗികമായും റദ്ദാക്കി.

റദ്ദാക്കിയ ട്രെയിനുകള്‍

പാലക്കാട്- തിരുനല്‍വേലി-പാലക്കാട് പാലരുവി എക്സ്പ്രസ് (16792/16791)
മാംഗലൂര്‍ ജംഗ്ഷന്‍ യശ്വന്ത്പൂര്‍ എക്സ്പ്രസ് (16576)
കണ്ണൂര്‍- ആലപ്പുഴ എക്സ്പ്രസ് (16308)
കണ്ണൂര്‍ എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് (16306)
ഷൊര്‍നൂര്‍- എറണാകുളം പാസഞ്ചര്‍ (56361)

ഭാഗികമായി റദ്ദാക്കിയ ട്രെയിന്‍

തിരുവന്തപുരം -ഗുരുവായൂര്‍ എക്സ്പ്രസ് (16341) എറണാകുളത്തിനും ഗുരുവായൂരിനുമിടയില്‍ ഭാഗികമായി റദ്ദാക്കി.

pathram desk 1:
Related Post
Leave a Comment