റെയില്‍വെ ലൈനില്‍ പുനരുദ്ധാരണം; ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്

തിരുവനന്തപുരം: മഴക്കെടുതിയില്‍ താറുമാറായ റെയില്‍വേ ലൈനില്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ കേരളത്തിലൂടെ ഓടുന്ന ചില ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനു കീഴില്‍ റെയില്‍വേ ലൈനില്‍ ഓടേണ്ട ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി.

റദ്ദാക്കിയ ട്രെയിനുകള്‍

എറണാകുളം- കണ്ണൂര്‍ എക്സ്പ്രസ്(16305)
കണ്ണൂര്‍ -എറണാകുളം എക്സ്പ്രസ് (16306)
നാഗര്‍കോവില്‍-മാംഗലൂര്‍ എക്സ്പ്രസ് (16606)
കണ്ണൂര്‍-തിരുവനന്തപുരം എക്സ്പ്രസ് (12081)
ഷൊര്‍ണൂര്‍- എറണാകുളം പാസ്സഞ്ചര്‍ (56361)

pathram desk 1:
Related Post
Leave a Comment