വീട്ടുകാര്‍ നോക്കിനില്‍ക്കെ വീട് നിലംപതിച്ചു, ഞെട്ടിക്കുന്ന വീഡിയോ പുറത്ത്‌

കൊച്ചി:ഒരു ആയ്യുസുന്റെ മുഴുവന്‍ അധ്വാനം കണ്‍മുന്നില്‍ നിലംപതിക്കുന്ന കാഴ്ച്ച കണ്ട് നിലവിളിക്കുന്ന വീട്ടുകാരുടെ വീഡിയോ എല്ലാവരേയും കണ്ണീരലാഴ്ത്തുന്നതാണ്.മഹാപ്രളയത്തില്‍ കുതിര്‍ന്ന് നില്‍ക്കുന്ന വീടിന് ചുറ്റം വെള്ളമുണ്ടായിരുന്നു.വെട്ടുകല്ലില്‍ പണിത വാര്‍ക്കവീട് ഒറ്റനിലം പതിക്കലായിരുന്നു.

pathram desk 2:
Related Post
Leave a Comment