ടൊവിനോ മറഡോണയായത് വളരെ കഷ്‌പ്പെട്ടാണ്..! മേയ്ക്കിംഗ് വീഡിയോ

കൊച്ചി:ടൊവിനോ നായകനായി എത്തിയ മറഡോണ തീയേറ്ററില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ മേയ്ക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.വിഷ്ണു നാരായണ്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചെമ്പന്‍ വിനോദ് , ടിറ്റോ വില്‍സണ്‍, ശരണ്യ എന്നിവര്‍ ആണ് മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തിയത്.

pathram desk 2:
Related Post
Leave a Comment