ഗൂഗിളില്‍ ഇഡിയറ്റ് എന്ന് തിരയുമ്പോള്‍ കിട്ടുന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രം!!!!

സാന്‍ഫ്രാന്‍സിസ്‌കോ: ഗൂഗിള്‍ ആല്‍ഗരിതത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും അപഹസിക്കപ്പെടുന്നു. ഇത്തവണ ഇഡിയറ്റ് എന്ന തിരയുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ചിത്രം വരുന്ന തരത്തിലാണുള്ളത്.

ഒരു ഓണ്‍ലൈന്‍ ആക്ടിവിസ്റ്റായ ഒരാള്‍ ഗൂഗിളിന്റെ ആല്‍ഗരിതത്തില്‍ തകരാറ് വരുത്തിയാണ് ഇത്തരത്തില്‍ വരുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇഡിയറ്റ് എന്ന വാക്കിന് ട്രംപിന്റെ ചിത്രങ്ങള്‍ വരുത്തിയിരിക്കുന്നതും ഇയാള്‍ തന്നെയാണെന്നാണ് സൂചന. ട്രംപിന്റെ നയങ്ങളോടുള്ള എതിര്‍പ്പിന്റെ ഭാഗമായി ഓണ്‍ലൈന്‍ വഴി ഇത്തരത്തില്‍ പ്രചരണങ്ങള്‍ നടക്കുന്നത്.

pathram desk 1:
Related Post
Leave a Comment