ഹൈക്കോടതിയില്‍ നാടകീയ സംഭവങ്ങള്‍, ജസ്റ്റിസ് ആന്റണി ഡൊമനികിന്റെ ഉത്തരവ് ആക്ടി്ങ് ചീഫ് ജസ്റ്റിസ് തിരുത്തി

കൊച്ചി: കേരളാ ഹൈക്കോടതിയില്‍ അസാധാരണ സംഭവം. കോടതിയില്‍ കേസിലുകള്‍ ബെഞ്ചുമാറ്റിയത് തടഞ്ഞു. ജസ്റ്റിസ് ആന്റണി ഡൊമനികിന്റെ ഉത്തരവ് ആക്ടിങ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയാണ് തിരുത്തിയത്.

ചില അഭിഭാഷകരുടെ കേസുകള്‍ ജസ്റ്റിസ് ചിദംബരേഷ് പരിഗണിക്കരുത് എന്ന തീരുമാനമാണ് തിരുത്തിയത്. അഭിഭാഷകര്‍ ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

pathram desk 2:
Related Post
Leave a Comment