കാറ്റടിച്ചതോടെ ടോപ്പ് മുഴവന്‍ പൊങ്ങി!!! കാണാനുള്ളതെല്ലാം ഞങ്ങള്‍ കണ്ടെന്ന് പാപ്പരാസികള്‍; ഹന്‍സികയ്ക്ക് എട്ടിന്റെ പണി കിട്ടി (വീഡിയോ)

ഗ്ലാമര്‍ വസ്ത്രങ്ങളണിഞ്ഞ് പൊതുസ്ഥലങ്ങളില്‍ എത്തുന്ന താരങ്ങള്‍ക്ക് വസ്ത്രങ്ങളുടെ പേരില്‍ പണി കിട്ടുന്നത് പുതുമയുള്ള സംഭവമൊന്നുമല്ല. അത്തരത്തില്‍ ഏറ്റവും ഒടുവില്‍ എട്ടിന്റെ പണി മേടിച്ചു കൂട്ടിയിരിക്കുകയാണ് ഹന്‍സിക. മുംബൈ വിമാനത്താവളത്തില്‍ നിന്നും ഹൈദരാബാദിലേയ്ക്ക് മടങ്ങുമ്പോളാണ് സ്വന്തം ഡ്രസ് ഹന്‍സികയ്ക്ക് പണി കൊടുത്തത്.

വിമാനത്താവളത്തില്‍ നടിയെ കാത്ത് പാപ്പരാസികളും എത്തിയിരുന്നു. ഗ്ലാമര്‍ വസ്ത്രത്തിലാണ് നടി എത്തിയിരുന്നത്. നല്ല കാറ്റ് വീശിയതോടെ തുണി പൊങ്ങുകയായിരുന്നു. വളരെ നേര്‍ത്ത ഷര്‍ട്ട് മോഡല്‍ ടോപ്പായിരുന്നു താരം ജീന്‍സിനൊപ്പം ധരിച്ചത്. കാറ്റടിച്ചതോടെ ടോപ്പ് മുകളിലേക്ക് ഉയര്‍ന്നു. അപ്പോഴേക്കും പാപ്പരാസികള്‍ എല്ലാം പകര്‍ത്തിയിരുന്നു. പിന്നീട് വിമാനത്താവളത്തിന് അകത്തേക്ക് കയറുന്നത് വരെ നടി ടോപ് പിടിച്ചുകൊണ്ടാണ് നടന്നത്.

pathram desk 1:
Related Post
Leave a Comment