അവര്‍ എന്നെയും പെണ്‍വാണിഭ സംഘത്തിലേക്ക് ക്ഷണിച്ചിരിന്നു!!! വാഗ്ദാനം ചെയ്തത് 10000 ഡോളര്‍; തുറന്നു പറച്ചിലുമായി നടി

സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് വസ്ത്രം ഉരിഞ്ഞ് പ്രതിഷേധിച്ച നടിയാണ് ശ്രീറെഡ്ഡി. ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടെങ്കിലും പലരും തങ്ങള്‍ക്കുണ്ടായ പീഡനങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്തു വരുന്നതിന് കാരണക്കാരിയായി.

കഴിഞ്ഞ ദിവസം അമേരിക്കയില്‍ ഇന്ത്യന്‍ ദമ്പതികള്‍ പെണ്‍വാണിഭം നടത്തുന്നതില്‍ പിടിയിലായിരുന്നു. ഇവര്‍ തന്നെയും സമീപിച്ചിട്ടുണ്ടെന്നാണ് ശ്രീയുടെ പുതിയ വെളിപ്പെടുത്തല്‍. ‘ഇതേ ദമ്പതികള്‍ എന്നെയും ഒരിക്കല്‍ സമീപിച്ചിട്ടുണ്ട്. സിനിമയില്‍ എത്താന്‍ നോക്കി അവസരം ലഭിക്കാതെ പോയ ഹൈദരാബാദില്‍ നിന്നുള്ളവരാണവര്‍. അമേരിക്കയിലേയ്ക്ക് പോയി പെണ്‍വാണിഭം തുടങ്ങുകയായിരുന്നു. 10000 ഡോളര്‍ വരെയാണ് വാഗ്ദാനം ചെയ്തത്. ഞാന്‍ ഒഴിവാക്കുകയായിരുന്നു’ ശ്രീ പറഞ്ഞു

pathram desk 1:
Related Post
Leave a Comment