മലയാളക്കരയില്‍ ഒഴുകി , മായാനദി ഇനി ബോളിവുഡിലേക്ക്

കൊച്ചി:നീരാളിയുടെ നിര്‍മ്മാതാവ് സന്തോഷ് ടി.കുരുവിളയുടെ മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്സും ആഷിക് അബുവിന്റെ ഒപിഎം ഡ്രീംമില്‍ സിനിമാസും ചേര്‍ന്നാണ് മായാനദി നിര്‍മ്മിച്ചത്. മായാനദിയുടെ ബോളിവുഡ് റീമേക്കിലും സന്തോഷ് ടി.കുരുവിളയും ആഷികും സഹനിര്‍മ്മാതാക്കളാണ്. ഒപ്പം ബോളിവുഡ് മറാത്തി നടന്‍ സച്ചിന്‍ പില്‍ഗോങ്കറും നിര്‍മ്മാണ പങ്കാളിയാണ്.

ബോളിവുഡ് ചിത്രം ലവ് യു സോണിയോ (2013) ഒരുക്കിയ ജോയ് രാജനാണ് റീമേക്ക് സംവിധാനം ചെയ്യുന്നത്.ഇന്നലെ നടന്ന നീരാളി ഓഡിയോ ലോഞ്ചിലാണ് പ്രഖ്യാപനം.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment