ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റം ആഗസ്റ്റ് 3ന്….

കൊച്ചി:ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് അരങ്ങേറ്റം പ്രതീക്ഷിച്ചതിലും നേരത്തെ കാണാം. ദുല്‍ഖര്‍ നായകനാകുന്ന കര്‍വാന്റെ റിലീസ് മാറ്റി. ആഗസ്റ്റ് 10ല്‍ നിന്ന് ആഗസ്റ്റ് 3ലേക്കാണ് റിലീസ് മാറ്റിയത്. മിഥില പാല്‍ക്കര്‍ നായികയാകുന്ന ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാന്‍ പ്രധാനവേഷ ത്തിലെത്തുന്നു. അക്ഷയ് ഖുറാന ആണ് കര്‍വാന്‍ സംവിധാനം ചെയ്തത്. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ റോഡ് മൂവിയാണ് കര്‍വാന്‍.

pathram desk 2:
Leave a Comment