‘എന്താ ജോണ്‍സാ കള്ളില്ലേ കല്ലുമ്മക്കായില്ലേ’..വര്‍ഷങ്ങള്‍ക്കുശേഷം മമ്മൂക്ക പാടി അങ്കിളിനുവേണ്ടി

മമ്മൂട്ടിയെ നായകനാക്കി ഗിരിഷ് ഗംഗാധരന്‍ സംവിധാനം ചെയ്യുന്ന അങ്കിളില്‍ വര്‍ഷങ്ങള്‍ക്കുശേഷം മമ്മൂട്ടി പാടി.എന്താ ജോണ്‍സാ കള്ളില്ലേ കല്ലുമ്മക്കായില്ലേ..എന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് ബിജിബാലാണ്.മ്മൂട്ടിയെ കൂടാതെ ജോയ് മാത്യൂവും മറ്റും ചിത്രത്തില്‍ അണിനിരക്കുന്നു?

pathram desk 2:
Related Post
Leave a Comment