തൃശൂര്‍ പൂരം ചടങ്ങുകളില്‍ പ്രധാന ചടങ്ങായ തെക്കോട്ടിറക്കം…. കുടമാറ്റത്തിനു തൊട്ടുമുന്‍പുള്ള നിമിഷങ്ങള്‍ ഒരുമിനിറ്റുകൊണ്ട്..! അത്യപൂര്‍വ ദൃശ്യം കണ്ടുനോക്കൂ…. (പകര്‍ത്തിയത്… എ.ആര്‍.സി അരുണ്‍). കഴിഞ്ഞ വര്‍ഷം തൃശൂര്‍പൂര വേളയില്‍ എടുത്ത ചിത്രം ഇപ്പോഴും തരംഗമായിക്കൊണ്ടിരിക്കുകയാണ്.
ഇഷ്ടപ്പെട്ടാല്‍ ഷെയര്‍ ചെയ്യുമല്ലോ…!
Leave a Comment