ടോവിനോ തോമസിനെ നായകനാക്കി ഫെലിനി ടിപി സംവിധാനം ചെയ്യുന്ന തീവണ്ടിയുടെ ടീസര്‍ പുറത്തിറങ്ങി. ചാന്ദിനി ശ്രീധരനാണ് ടോവിനോയുടെ നായികയായി വേഷമിടുന്നത്. സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തീവണ്ടിയിലെ ജീവാംശമായി എന്ന ഗാനം വലിയെ തരംഗമായിരുന്നു. നാല് ദിവസം കൊണ്ട് ഗാനത്തിന് എട്ട് ലക്ഷം വ്യൂസ് ഉണ്ടായിരുന്നു. പുകവലി ഒരു വിഷയമായി കടന്നുവരുന്ന ഗാനരംഗം നായികാ നായകന്‍മാരുടെ പ്രണയമാണ് പറഞ്ഞുവയ്ക്കുന്നത്
Leave a Comment