യുവതാരങ്ങള്‍ അണിനിരക്കുന്ന നാം ട്രെയിലര്‍ പുറത്തിറങ്ങി

യുവതാരങ്ങള്‍ അണഇനിരക്കുന്ന നാം ട്രെയിലര്‍ പുറത്തിറങ്ങി. ജെ.ടി.പി ഫിലിംസിന്റെ ബാനറില്‍ ജോഷി തോമസ് പള്ളിക്കലാണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ക്യാംപസ് പശ്ചാത്തലത്തില്‍ കഥപറയുന്ന സിനിമയില്‍ യുവതാരങ്ങള്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.
ശബരീഷ് വര്‍മ, ഗായത്രി, അജയ് മാത്യു, ടോണി ലൂക്ക്, രാഹുല്‍ മാധവ്, അദിതി രവി, നോബി മാര്‍ക്കോസ്, നിരഞ്ജ് സുരേഷ്, രണ്‍ജി പണിക്കര്‍, തമ്പി ആന്റണി, അഭിഷേക്, മറീന മിഷേല്‍ എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. ഇവരെ കൂടാതെ ഗൗതം വാസുദേവ മേനോന്‍, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ അതിഥിവേഷത്തില്‍ എത്തുന്നു. ശബരീഷ് വര്‍മയുടെ വരികള്‍ക്ക് അശ്വിനും സന്ദീപും ചേര്‍ന്ന് സംഗീതം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നതും ശബരീഷ് തന്നെയാണ്.

pathram:
Related Post
Leave a Comment