യാത്രക്കിടെ യുവതിയുടെ മുന്നില്‍ വെച്ച് സ്വയംഭോഗം ചെയ്ത ടാക്‌സി ഡ്രൈവര്‍ അറസ്റ്റിൽ….

ന്യൂഡല്‍ഹി: കാര്‍ യാത്രക്കിടെ യുവതിയുടെ മുന്നില്‍വെച്ച് അപമര്യാദയായി പെരുമാറിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. യാത്രക്കിടെ ഡ്രൈവര്‍ യുവതിക്ക് മുന്നില്‍വെച്ച് സ്വയംഭോഗം ചെയ്തുവെന്നാണ് പരാതി.

കാറില്‍ കയറിയ ഉടന്‍ ഡ്രൈവര്‍ സ്വയംഭോഗം ചെയ്യാന്‍ തുടങ്ങിയെന്ന് യുവതിയുടെ പരാതിയില്‍ ആരോപിക്കുന്നു. ഇതേ തുടര്‍ന്ന് കാര്‍ നിര്‍ത്താന്‍ യുവതി ആവശ്യപ്പെട്ടു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നല്‍കുകയായിരുന്നു.

ഏപ്രില്‍ 15നാണ് സംഭവം നടന്നത്. അന്വേഷണത്തില്‍ ഇയാളുടെ ലൈസന്‍സും വ്യാജമാണ് തെളിഞ്ഞു

pathram desk 1:
Related Post
Leave a Comment